Programs Vakradrishti

സുധാകര്‍ജിയുടെ സെമി കേഡര്‍ കുഞ്ഞിന്റെ വിശേഷങ്ങൾ

നാളെ 16 ആം തീയതി KPCC പ്രസിഡന്റായി സുധാകര്‍ ജി അധികാരമേറ്റിട്ട് 10 മാസം തികയുന്നു. സുധാകര്‍ജിയുടെ സെമി കേഡര്‍ കുഞ്ഞിന് 10 മാസം. 10 മാസം മുന്‍പ് സെമി കേഡറില്‍ എം എം ഹസന്‍ ഒരു സംശയം പ്രകടിപ്പിച്ചിരുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.