മുന്നണി വിപുലീകരിക്കാൻ ഇ പി നാഥൻ
എല്‍ഡിഎഫ് കുടുംബത്തിന്റെ നാഥനായി ചുമതലയേറ്റ ഇപി അയല്പക്കത്തെ കൂട്ടു കുടുംബമായ യുഡിഎഫിലേക്ക് നോക്കിയപ്പോ കുടുംബാംഗം ലീഗിന് അതൃപ്തി ഉള്ളപോലെ. അപ്പോ തന്നെ വേലി പൊളിച്ച് ഒരു പാലം ഇട്ടു. കിട്ടിയാല്‍ ന്യൂനപക്ഷ വോട്ട് ഇല്ലേല് പോട്ട്. കുടുംബ സ്നേഹിയാ ഗുണമുള്ളതേ ചെയ്യൂ.