കൈ കൊടുത്ത് കൈ ഉയർത്തി ഉമ തോമസ്
മഹാരാജാസ് കോളേജിലെ പഴയ കെഎസ്‌യു കാരി ഉമ ഇനി ഫുള്‍ടൈം രാഷ്ട്രീയക്കാരിയാണ്. പിടി നിര്‍ത്തിയിടത്ത് തുടങ്ങാന്‍ ഉമ ഇറങ്ങുമ്പോള്‍ ആദ്യം പിണക്കം തീര്‍ത്ത് യോജിപ്പാകാം എന്ന തന്ത്രമല്ലാതെ മറ്റെന്ത്. വിയോജിപ്പ് മാറ്റാനെങ്കില്‍ ആദ്യം ഇടുക്കിക്ക് പോകണമല്ലോ. ഇടുക്കി രൂപതാ ബിഷപ്പിനെ കാണണമല്ലോ.