Programs Vakradrishti

തൃക്കാക്കരയില്‍ ഇടതും അങ്കം കുറിച്ചു

കണ്ണൂരിലെ 2 സിംഹക്കുട്ടികള്‍ തൃക്കാക്കരയില്‍ ഏറ്റുമുട്ടുകയാണ്. തുടര്‍ പരാജയ ശേഷം കോണ്‍ഗ്രസിനെ വീണ്ടെടുക്കാന്‍ വന്ന കെ. സുധാകരനും തുടര്‍ വിജയ ഗാഥ വീണ്ടും ആവര്‍ത്തിക്കാന്‍ ചുമതലയേറ്റ ഇ പി ജയരാജനും. ചുമതലയേറ്റ ശേഷമുള്ള ഇപിയുടെ രണ്ടാം അങ്കമാണ്. ലീഗിനെ ക്ഷണിച്ച് അടിയോടെ പൊളിഞ്ഞിരുന്നല്ലോ. ഇത്തവണ ഒരു 48 മണിക്കൂര്‍ പിന്നിലാണ്.

Watch Mathrubhumi News on YouTube and subscribe regular updates.