ആളുകൾ മരിക്കുമ്പോൾ മാത്രം നടത്തുന്ന റെയ്ഡ്, ഒരു മാതിരി ആളെ സുയിപ്പാക്കുന്ന പരിപാടിയാണ്- വക്രദൃഷ്ടി
മൂന്ന് നേരം മൂക്കുമുട്ടെ തിന്നാനുള്ള ശമ്പളം ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥർക്ക് സർക്കാർ നൽകുന്നുണ്ട്. ആ മൂന്ന് നേരം തിന്നുന്നതിന്റെ നന്ദി ജീവനക്കാർ സർക്കാരിനോടും ജനങ്ങളോടും കാണിക്കണം