Programs Vakradrishti

സാഡിസ്റ്റ് പിള്ളേച്ചന്റെ ക്രൂരകൃത്യങ്ങള്‍

ദേശീയപാത വികസനത്തിന്റെ സ്ഥലമെടുപ്പില്‍ കേന്ദ്രം വച്ച ഉടക്ക് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി കേന്ദ്രസര്‍ക്കാരിനെതിരെ രംഗത്തുവന്നിരിക്കുകയാണ്. കേന്ദ്രത്തിന്റെ തീരുമാനത്തിനു പിന്നില്‍ ഇവിടെ നിന്നു പോയ ഒരു കത്തിനു കൈ ഉണ്ടെന്ന വാര്‍ത്ത ഞെട്ടലോടെയാണ് മുഖ്യനും ഐസക് മന്ത്രിയും പുറത്തു വിട്ടത്. മകന്‍ മരിച്ചാലും കുഴപ്പമില്ല, മരുമകളുടെ കണ്ണീര് കാണണം എന്നു കരുതുന്ന ഒരു സാഡിസ്റ്റ് പിള്ളയുടെ കത്ത്. വക്രദൃഷ്ടി, എപ്പിസോഡ്: 770