Programs Vakradrishti

പി.ജെ.ജോസഫിന്റെ ഒറ്റ വൈക്കോൽ വിപ്ലവം

ജൈവകർഷകനും അല്പ സ്വൽപം കൃഷി ശാസ്ത്രജ്ഞനുമായ പി.ജെ.ജോസഫ് തന്നെയാണ് കർഷക പാർട്ടിയായ കേരള കോൺഗ്രസിനെ നയിക്കേണ്ടതെന്ന് വ്യക്തമാക്കുന്നതാണ് നിയമസഭയിൽ കഴിഞ്ഞ ദിവസം അദ്ദേഹം നടത്തിയ പ്രസംഗം. സാധാരണ റബ്ബറിലും നാണ്യ വിളകളിലും ചുറ്റിത്തിരിയുന്ന കേരള കോൺഗ്രസിന്റെ നയങ്ങളിൽ ജൈവ കൃഷിയും മഴ വെള്ള സംരക്ഷണവും കൂടി ചേർത്ത് അധ്വാന വർഗ്ഗ സിദ്ധന്തം പുതുക്കിയെഴുതുകയാണ് പറപ്പുഴക്കാരൻ കൃഷിക്കാരനായ പി.ജെ.ജോസഫ്. വക്രദൃഷ്ടി. എപ്പിസോഡ്: 800