Programs Vakradrishti

കേരളത്തിലും ഓപ്പറേഷന്‍ കമല

കര്‍ണാടകത്തില്‍ മാത്രമല്ല ബി.ജെ.പിയുടെ ഓപ്പറേഷന്‍ കമല. അബ്ദുള്ളക്കുട്ടിയ്ക്ക് പിന്നാലെ പലരും വരുമെന്ന് ശ്രീധരന്‍ പിള്ള. സ്വന്തം നേതാക്കളെ വിശ്വസിമല്ലാത്ത പാര്‍ട്ടികള്‍ അവരെ വല്ല റിസോര്‍ട്ടിലോ മറ്റോ പാര്‍ക്കിക്കേണ്ടതാണ്. കാരണം ഇരങ്ങിയിരിക്കുന്നത് കേരള യെദ്യൂരപ്പയായ ശ്രീധരന്‍ പിള്ളയാണ്. വക്രദൃഷ്ടി, എപ്പിസോഡ്: 805.

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കള്‍ മുതല്‍ വ്യാഴം വരെ രാത്രി 9.30 മുതല്‍.