Programs Vakradrishti

കെ.എസ്.യുവിന് പുല്ലും ആയുധം

യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ ഏത് കച്ചിത്തുരുമ്പും ആയുധമാക്കാനാണ് പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നീക്കം. യൂണിവേഴ്‌സിറ്റി കോളേജിലെ കുത്തു കേസിലെ പ്രതിയായ എസ്.എഫ്.ഐക്കാരന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ എസ്.ഐയെ സ്ഥലം മാറ്റിയെന്നാരോപിച്ച് കെ.എസ്.യുക്കാര്‍ സ്‌റ്റേഷന് മുന്നില്‍ കുത്തിയിരുന്നു. സ്ഥലം മാറ്റ ഉത്തരവും കൊണ്ടായിരുന്നു കെ.എസ്.യു ക്കാരുടെ വരവ്. വക്രദൃഷ്ടി, എപ്പിസോഡ്: 811.