Programs Vakradrishti

കേരള എന്‍.ഡി.എയില്‍ നേതാക്കളുടെ പ്രവചന മല്‍സരം

മുന്നണി സംവിധാനം കേരളത്തില്‍ ശക്തിപ്പെടുത്താനാണ് ബി.ജെ.പിയുടെയും സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയുടെയും തീരുമാനം. എന്‍.ഡി.എ യോഗം കൂടി അതിനുള്ള തന്ത്രങ്ങള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. വരാന്‍ പോകുന്ന എന്‍.ഡി.എയുടെ സുവര്‍ണ കാലത്തെക്കുറിച്ച് നേതാക്കള്‍ മല്‍സരിച്ച് ചില പ്രവചനങ്ങള്‍ നടത്തുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 19 സീറ്റ് കിട്ടിയ യു.ഡി.എഫിനും എല്‍.ഡി.എഫിനും ബദലായി എന്‍.ഡി.എ ശക്തിപ്പെടുമെന്നാണ് ഒന്നാമത്തെ പ്രവചനം. വക്രദൃഷ്ടി, എപ്പിസോഡ്: 812

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9.30 മുതൽ.