Programs Vakradrishti

വീണ്ടും വന്ന ദുരന്തത്തെ നേരിടാന്‍ കൈകോര്‍ത്ത് കേരളം

കഴിഞ്ഞ വര്‍ഷത്തേതു പോലെ ഇക്കുറിയും വലിയ ദുരന്തത്തിനാണ് കേരളം സാക്ഷ്യം വഹിച്ചിരിക്കുന്നത്. വയനാട്, മലപ്പുറം ജില്ലകളില്‍ ഉണ്ടായ ഉരുള്‍ പൊട്ടല്‍ ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. മണ്ണിനടിയില്‍ പെട്ടത് ഒട്ടേറ കുടുംബങ്ങള്‍. ഇനിയും കണ്ടെത്താനുള്ളത് നിരവധി പേരെ. കഴിഞ്ഞ തവണത്തെ പ്രളയത്തില്‍ നിന്ന് കേരളം കര കയറി തുടങ്ങിയിട്ടേയുള്ളൂ. വീണ്ടും വന്ന ദുരന്തത്തെ നേരിടാനും കൈകോര്‍ക്കുന്നു കേരളം. വക്രദൃഷ്ടി, എപ്പിസോഡ്: 824.

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9.30 മുതൽ.