Programs Vakradrishti

രാഷ്ട്രീയ ഡി.എന്‍.എ

ആര്‍.എസ്.എസ് ബന്ധത്തെ കുറിച്ചുള്ള കോടിയേരി ചെന്നിത്തല തര്‍ക്കം സി.പി.എമ്മും കോണ്‍ഗ്രസും ഏറ്റെടുത്തു കഴിഞ്ഞു. ചെന്നിത്തല കോണ്‍ഗ്രസിന്റെ സര്‍സംഘ്ചാലകാണെന്നാണ് പാര്‍ട്ടി മുഖ പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ കോടിയേരിയുടെ നിരീക്ഷണം. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ള ആര്‍.എസ്.എസിലാണ് പ്രവര്‍ത്തിച്ചു തുടങ്ങിയതെന്ന് കോണ്‍ഗ്രസ് മുഖപത്രവും ആരോപിക്കുന്നു. 18 വയസ്സു മുതല്‍ താന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നു എന്ന് പറഞ്ഞ എസ്.ആര്‍.പി പഴയ ആര്‍.എസ്.എസ് ബന്ധം മറച്ചു വയ്ക്കുന്നുമില്ല. വക്രദൃഷ്ടി,എപ്പിസോഡ്: 1037

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9.30 മുതൽ.

Watch Mathrubhumi News on YouTube and subscribe regular updates.