Programs Vakradrishti

ആരാണ് ഗുരുസ്വാമി?

ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഒരിക്കല്‍ കൂടി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ആര്‍എസ്സ് ആണെന്നും, തന്ത്രികുടുംബത്തിന് കോന്തലയില്‍ കെട്ടി നടക്കാനുള്ളതല്ല ശബരിമലയെന്നും മുഖ്യമന്ത്രി പറഞ്ഞ സാഹചര്യത്തില്‍ ഇന്ന് വാര്‍ത്താസമ്മേളനങ്ങളുടെ ബഹളമായിരുന്നു. അതെല്ലാം കേട്ടിരുന്ന വിശ്വാസിയുടെ അടപ്പ് ഇളകുന്ന പ്രഖ്യാപനങ്ങളാണ് എല്ലാവരും നടത്തിയത്. അപ്പോ ശബരിമല പ്രശ്‌നം പരിഹരിക്കാനായി ബഹുമാന്യരായ മുഖ്യമന്ത്രിയും മറ്റ് പാര്‍ട്ടി നേതാക്കളും എത്തുകയാണ്. എല്ലാവരുടെയും വാദങ്ങള്‍ കേട്ട് വിലയിരുത്തിയാലും. വക്രദൃഷ്ടി, എപ്പിസോഡ്: 659.