Programs Vakradrishti

ഫ്ലാറ്റ് കണ്ടപാടെ 'ഇത് അഴിമതിയാണ്'

ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് യുഡിഎഫിന്റെ ഏകദിന സത്യാഗ്രഹം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ സൈറ്റ് സന്ദര്‍ശിച്ച അദ്ദേഹം ചില കണ്ടുപിടുത്തങ്ങള്‍ അവിടെ നിന്ന് നടത്തിയിട്ടുണ്ട്. ഫ്ലാറ്റ് കണ്ടപ്പോഴേ അദ്ദേഹം പറഞ്ഞു ഇത് അഴിമതിയാണെന്ന്, അതാണ് ഒറ്റ നോട്ടത്തില്‍ അറിയാം. അഴിമതി നടന്ന കെട്ടിടത്തില്‍ ചില സ്ഥലത്ത് സിമന്റ് ആഷ് കളറില്‍ പടര്‍ന്നിരിക്കും. പിന്നെ എന്തൊക്കെ കണ്ടുപിടുത്തങ്ങളാണ് അദ്ദേഹം നടത്തിയതെന്ന് നോക്കാം. വക്രദൃഷ്ടി, എപ്പിസോഡ്: 1056.