Programs Vakradrishti

നിങ്ങളെന്നെ വളഞ്ഞുവെച്ച് തെറിവിളിച്ചില്ലേയെന്ന് മുഖ്യന്‍

അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ മുഖ്യമന്ത്രിയുടെ പ്രസംഗം നീണ്ടു പോയപ്പോള്‍ നിയമസഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിപക്ഷം തന്നെ തെറി മുദ്രാവാക്യങ്ങള്‍ വിളിച്ചുവെന്നാണ് മുഖ്യമന്ത്രിയുടെ പരാതി. ഇത് സംസ്കാര സമ്പന്നതയോ എന്ന് അദ്ദേഹം ചോദിക്കുന്നു. തങ്ങെളന്താ സ്പീക്കറുടെ മേശപ്പുറത്തെ കമ്പ്യൂട്ടര്‍ തകര്‍ത്തോ. കസേര തള്ളി മറിച്ചിട്ടോ. നികൃഷ്ട ജീവി മുതല്‍ കുലം കുത്തി എന്ന് വരെയുള്ള വാക്കുകള്‍ ഉപയോഗിച്ചോ എന്ന് പ്രതിപക്ഷ നേതാവും ചോദിക്കുന്നു. സംഗതി എല്ലാ വ്യക്തം. വക്രദൃഷ്ടി, എപ്പിസോഡ്: 1057.