Programs Vakradrishti

ഖുറാനും ഈന്തപ്പഴവും പിന്നെ കേരള രാഷ്ട്രീയവും

സ്വര്‍ണ്ണകള്ളക്കടത്തൊക്കെ വിട്ടിട്ട് വിശുദ്ധഗ്രന്ഥമാണ് ഇപ്പോള്‍ രാഷ്ട്രീയായുധം. മുഖ്യമന്ത്രിയെ വിട്ട് ലീഗും ബി.ജെ.പിയും കോണ്‍ഗ്രസും എല്ലാം ജലീലിനെ പിന്നാലെ പായുന്നത് ഖുറാന്‍ വിതരണത്തിന്റെ പേരിലാണ്. ജലീല്‍ എന്തിന് വിശുദ്ധഗ്രന്ഥം വിതരണം ചെയ്തുവെന്നാണ് ബി.ജെ.പിക്കാരുടെ ചോദ്യം. ഖുറാന്‍ വിതരണമാണോ പ്രശ്‌നമെന്ന് ചോദിച്ച് ലീഗിനെയും യു.ഡി.എഫിനെയും സമ്മര്‍ത്തിലാക്കാനാണ് സി.പി.എമ്മിന്റെ ശ്രമം. ഖുറാനെ വിലിച്ചിഴച്ച് ജലീല്‍ വിശ്വാസികളെ വേദിനിപ്പിക്കാനിടയാക്കിയെന്ന് ലീഗും. ഈ ചര്‍ച്ചയില്‍ ആര്‍ക്ക് നേട്ടമുണ്ടാകാനിടയുണ്ടെന്ന് മത്സരമാണ്. വക്രദൃഷ്ടി, എപ്പിസോഡ്: 1072.