Programs Vakradrishti

രാഷ്ട്രീയ വിവാദങ്ങളില്‍ സ്വപനയുടെ ഐ ഫോണും

ഒരു ഐ ഫോണാണ് പുതിയ വിവാദം. ഗിഫ്റ്റ് കൊടുക്കാന്‍ സ്വപ്ന സുരേഷ് ആവശ്യപ്പെട്ട് പ്രകാരം ഐ ഫോണ്‍ നല്‍കിയതായും അതിലൊന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നല്‍കിയതായും യൂണി ടാക് ഉടമ സന്തോഷ് ഈപ്പന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആരോപിക്കുന്നു. ലൈഫ് മിഷനില്‍ യു.എ ഇ കോണ്‍സുലേറ്റിന്റെ കരാര്‍ കിട്ടിയ കമ്പനിയാണ് യൂണിടെക്. തനിക്കാരും ഐ ഫോണ്‍ തരുകയോ താന്‍ വാങ്ങുകയോ ചെയ്തിട്ടില്ലെന്ന് പ്രതിപക്ഷ നേതാവും വ്യക്തമാക്കിയിട്ടുണ്ട്. വക്രദൃഷ്ടി, എപ്പിസോഡ്: 1082.