Programs Vakradrishti

വിശ്വാസി സഖാക്കളുടെ ശരണം വിളി

കമ്യൂണിസ്റ്റുകാര്‍ നിരീശ്വരവാദികളാണ് എന്ന് പറയുന്നതൊക്കെ വെറുതെയാണ്. ശബരിമലയിലേക്ക് കെട്ടും നിറച്ച് ശരണം വിളിച്ചു പോകുന്നതില്‍ പകുതിയിലേറെപ്പേരും കമ്യൂണിസ്റ്റുകാരും. ഡി.വൈ.എഫ് ഐ ഭടന്‍മാരും ആയിരിക്കുമെന്ന് പാര്‍ട്ടി സെക്രട്ടറി പറയുന്നു. പറയുന്നത് കോടിയേരി ആയത് കൊണ്ട് ശരിയാവാനാണ് സാധ്യത. മുദ്രാ വാക്യം വിളി മാത്രമല്ല ശരണം വിളിയും സഖാക്കള്‍ക്ക് വഴങ്ങും. വക്രദൃഷ്ടി, എപ്പിസോഡ്: 665.