Programs Vakradrishti

ജോസ്‌മോന്‍ ഇടത്തേക്ക്

ജോസ് കെ മാണി അങ്ങനെ അവശേഷിച്ച മാണി കോണ്‍ഗ്രസുകാരുമായി ഇടത് കൂടാരത്തിലേക്ക് ചേക്കേറി. എത്രനാള്‍ ഇവിടെ എന്ന് അറിയില്ല. എങ്കിലും ജോസ്‌മോനും കൂട്ടരും ഇപ്പോ ഇടത്‌ചേരിയില്‍ ആണ്. 12 നിയമസഭാ സീറ്റ് കിട്ടുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ഉപാധികള്‍ ഒന്നുമില്ലാതെ ആണ് പോകുന്നതെന്ന് ഭംഗിവാക്ക് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട്, വിശ്വസിക്കാം, നല്ല വിലപേശല്‍ നടന്നിട്ടുണ്ടാകും. വക്രദൃഷ്ടി, എപ്പിസോഡ്: 1090. രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 9.30 മുതല്‍.