Programs Vakradrishti

ശിവശങ്കറിന്റെ സുഖചികിത്സ കഴിഞ്ഞു, ഇനി ഇ.ഡി ചികിത്സ

മുന്‍ കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റുകാര്‍ എം.ശിവശങ്കറിന്റെ രോഗവിവരമാരാഞ്ഞ് അദ്ദേഹം ചികില്‍സയിലുള്ള സ്വാകാര്യ ആയുര്‍വേദ ആശുപത്രിയിലെത്തി. തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്നയുമായുള്ള അടുപ്പത്തിന്റെ പേരില്‍ അന്വേണ ഏജന്‍സികള്‍ മാറി മാറി ചോദ്യം ചെയ്തതിനൊടുവില്‍ ഇ.ഡി.യാണ് ശിവശങ്കറിനെ കസറ്റഡിയെലുത്ത് ചോദ്യം ചെയ്യാന്‍ കൊണ്ട് പോയരിക്കുന്നത്. പ്രതികളുടെ അതും കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട്. കേസില്‍ ശിവശങ്കറിനെ പ്രതി ചേര്‍ത്ത് സ്വര്‍ണക്കടത്തുമായി കസ്റ്റംസോ എന്‍.ഐ.എയോ ബന്ധപ്പെടുത്തുമോ എന്നൊക്കെ ഇനി അറിയാനുള്ള കാര്യങ്ങള്‍. വക്രദൃഷ്ടി, എപ്പിസോഡ്: 1100