Programs Vakradrishti

ശബരിമല വിഷയത്തില്‍ ഇന്നത്തെ രാഷ്ട്രീയ അലമ്പുകള്‍

മുഖ്യമന്ത്രി പങ്കെടുത്ത ജില്ലകളിലെ വിശദീകരണ യോഗങ്ങള്‍ക്ക് ശേഷം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണനാണ് ശബരിമല വിഷയത്തില്‍ പാര്‍ട്ടി നിലപാട് വിശദീകരിച്ചു കൊണ്ടിരിക്കുന്നത്. നിയോജക മണ്ഡലങ്ങളില്‍ നടത്തുന്ന ജനമുന്നേറ്റ യാത്രകള്‍ മുന്നേറിക്കൊണ്ടിരി ക്കുകയാണ്. കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ ഇവിടെ വന്നുണ്ടാക്കുന്ന അലമ്പുകള്‍ക്ക് മറുപടി പറയാന്‍ കോടിയേരി തന്നെ വേണ്ടേ? വക്രദൃഷ്ടി, എപ്പിസോഡ്: 676