Programs Vakradrishti

വേഗം തേങ്ങയുടയ്ക്ക് സ്വാമി എന്ന് യു.ഡി.എഫിനോട് രാഷ്ട്രീയകേരളം

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയെ കുറിച്ച് പലതും പുറത്തു വരുന്നു. സീറ്റ് മോഹികളായ പല മുതിര്‍ന്ന നേതാക്കള്‍ക്കും സീറ്റില്ല. നേമത്തും പുതുപ്പള്ളിയിലും ഉമ്മന്‍ചാണ്ടി മത്സരിക്കുന്നു. സര്‍പ്രൈസ് സ്ഥാനാര്‍ത്ഥികള്‍ വേറെ. ഇങ്ങനെ പലതും. എല്ലാ നാളെ പട്ടിക പുറത്തു വരുമ്പോഴേ അറിയൂ. എല്ലാ സസ്‌പെന്‍സെന്ന് പ്രതിപക്ഷ നേതാവും, കെ,.പി.സി.സി അധ്യക്ഷനും ഉമ്മന്‍ചാണ്ടിയും പറയുന്നു. വെള്ളിയാഴ്ച വൈകിട്ട് വരെ കാത്തിരിക്കാം. വക്രദൃഷ്ടി, എപ്പിസോഡ്: 1195.

Mathrubhumi News is now available on WhatsApp. Click here to subscribe.