Programs Vakradrishti

നേമത്താര്? സസ്പെൻസ് തുടരുന്നു

ബി.ജെ.പിയുടെ കേരളത്തിലെ ഗുജറാത്ത് എന്ന് കുമ്മനം വിശേഷിപ്പിച്ച നേമം മണ്ഡലത്തിൽ ശക്തനായ സ്ഥാനാർത്ഥിയെ നിർത്തണമെന്ന ഹൈക്കമാൻഡ് നിർദേശമാണ് കോൺഗ്രസ്സ് സ്ഥാനർത്ഥി പട്ടികയിലെ ഏറ്റവും വലിയ സസ്പെൻസ്. ആരാവും ആ ശക്തൻ. വക്രദൃഷ്ടി. എപ്പിസോഡ്: 1196.

Mathrubhumi News is now available on WhatsApp. Click here to subscribe.