Programs Vakradrishti

ലയിച്ച് പി.സി.തോമസ്,പാര്‍ട്ടിപ്പേര് കിട്ടിയ ആശ്വാസത്തില്‍ പി.ജെ.ജോസഫ്

എന്‍.ഡി.എ വിട്ട് പി.സി.തോമസ് യു.ഡി.എഫിലെത്തി. യു.ഡി.എഫ് വിട്ട് ആദ്യം എന്‍.ഡി.എ സ്വതന്ത്രനായി മൂവാറ്റുപുഴയില്‍ ജയിച്ച ശേഷം പി.ജെ.ജോസഫ് വിഭാഗത്തില്‍ ലയിച്ച് എല്‍.ഡി.എഫിലെത്തിയിരുന്നു ഒരിക്കല്‍. പി.ജെ. ജോസഫ് എല്‍.ഡി.എഫ് വിട്ടിട്ടും അവിടെ തുടര്‍ന്നു. പിന്നീട് സ്വന്തം കേരള കോണ്‍ഗ്രസിലെ പിളര്‍പ്പിലെ തുടര്‍ന്ന് സ്‌കറിയാ തോമസിനെ ഇടതുമുന്നണിയിലുപേക്ഷിച്ച് പി.സി.തോമസ് എന്‍.ഡി.എയിലേക്ക് പോവുകയായിരുന്നു. ഇപ്പോഴിതാ വീണ്ടും പി.ജെ.ജോസഫുമായി ലയിച്ച് യു.ഡി.എഫിലെത്തുന്നു. വക്രദൃഷ്ടി, എപ്പിസോഡ്: 1199.

Mathrubhumi News is now available on WhatsApp. Click here to subscribe.