Programs Vakradrishti

ഇങ്ങനെയൊക്കെ ചെയ്യാമോ.. നാളെയും നമ്മൾ കാണേണ്ടെ

ഇന്നലെയും ഇന്നുമായി യു.ഡി.എഫ് നേതാക്കളെല്ലാം മാധ്യമങ്ങളുടെ തിരഞ്ഞെടുപ്പ് സർവ്വെകൾക്കെതിരെ പ്രതികരിക്കാനാണ് രംഗത്തിറങ്ങിയത്. സർവ്വെ നടത്താൻ ഏൽപ്പിക്കുന്ന ഏജൻസികൾ പ്രൊഫഷണൽ രീതി ഉപയോഗിച്ച് ജനങ്ങളിൽ നിന്ന് സമാഹരിക്കുന്ന അഭിപ്രായങ്ങളാണ് സർവെകളായി നൽകുന്നത്. ഇത് തിരഞ്ഞെടുപ്പ് നടക്കുന്ന എല്ലായിടവുമുണ്ട്. രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർത്ഥി നിർണയത്തിന് പോലും ഇപ്പോൾ സർവ്വെ നടത്തുന്നു. വക്രദൃഷ്ടി, എപ്പിസോഡ്: 1201.

Mathrubhumi News is now available on WhatsApp. Click here to subscribe.