Programs Vakradrishti

അമിത്ഷാ, എ.കെ.ആന്റണി, യെച്ചൂരി... മുന്നണികളുടെ താരപ്രചാരകരെത്തി

എല്ലാ തവണയും യു.ഡി.എഫ് പ്രചാരണത്തിന്റെ അന്തിമ ഘട്ടം കൊഴുപ്പിക്കാന്‍ എ.കെ.ആന്റണിയെത്താറുണ്ട്. തീരദേശത്തൂടെയുളള എ.കെ ആന്റണിയുടെ ഒരു റോഡ് ഷോയുണ്ടാകും അവസാനദിവസം. വക്രദൃഷ്ടി, എപ്പിസോഡ്: 1203.

Mathrubhumi News is now available on WhatsApp. Click here to subscribe.