Programs Vakradrishti

വോട്ട് കൊടുക്കാനുണ്ടോ വോട്ട്

തലശ്ശേരി, ഗുരുവായൂർ, ദേവികുളം മണ്ഡലങ്ങളിൽ ബി.ജെ.പി സ്ഥാനാർത്ഥികളുടെ പത്രിക തള്ളപ്പെട്ടത് എതിർപക്ഷത്തിന് വോട്ട് മറിക്കാനാണെന്ന ആരോപണം യു.ഡി.എഫും എൽ.ഡി.എഫും പരസ്പരം ഉന്നയിക്കുന്നു. ആര് വോട്ടു തരുന്നതും വേണ്ടാ എന്ന് പറയില്ല എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞത് ബി.ജെ.പിയുടെ വോട്ടു തേടലാണ് എന്ന് വിശേഷിപ്പിച്ച് എൽ.ഡി.എഫും മുഖ്യമന്ത്രിയും രംഗത്തെത്തി. വക്രദൃഷ്ടി, എപ്പിസോഡ്: 1204.

Mathrubhumi News is now available on WhatsApp. Click here to subscribe.