Programs Vakradrishti

ആശാന്റെ ശിഷ്യനായ ജോയ്‌സിന്റെ വാമൊഴി വഴക്കങ്ങൾ

ഇടുക്കി മുൻ എം.പി ജോയ്സ് ജോർജ് മണി ആശാന്റെ ശിഷ്യത്വം സ്വീകരിച്ചതാണോ എന്നറിയില്ല. പൊതു യോഗത്തിൽ രസം കയറി എം.എം.മണി യുടെ സാന്നിദ്ധ്യത്തിൽ രാഹുൽ ഗാന്ധിയെ കുറിച്ച് ചില പരാമർശങ്ങൾ നടത്തി. വനിതാ കോളേജിൽ നടന്ന പരിപാടിയെ കുറിച്ച് പറയുമ്പോൾ ആ പെൺകുട്ടികളെ കൂടി അപമാനിക്കുന്നാതയിപ്പോയി ജോയ്‌സിന്റെ പരാമർശം. കോൺഗ്രസ് നേതാക്കൾ പ്രതിഷേധിച്ചതോടെ സി.പി.എമ്മും മുഖ്യമന്ത്രിയും ജോയ്സിനെ തള്ളിപ്പറഞ്ഞ് രംഗത്ത് വന്നു. വക്രദൃഷ്ടി. എപ്പിസോഡ്: 1207

Mathrubhumi News is now available on WhatsApp. Click here to subscribe.