Programs Vakradrishti

ബി.ജെ.പിയുടെ വോട്ട് ചോർത്തൽ ചരിത്രം

രഹസ്യ ധാരണ, പരസ്യസഖ്യം, ഡീൽ, ഒത്തു കളി എന്നൊക്കെ മുന്നണികൾ പരസ്പരം ആരോപിക്കുമെങ്കിലും അങ്ങനെയൊക്കെയുള്ള ഏർപ്പാടുകളെ കുറിച്ച് പിന്നീട് പല നേതാക്കളും വെളിപ്പെടുത്തിയിട്ടുണ്ട്. 91 ലെ കോലീബി സഖ്യം പരസ്യമായ ഏർപ്പാടായിരുന്നുവെങ്കിലും, 2001 ലും ഇതു പോലൊരു ഏർപ്പാടിന് ലീഗുകാര് വന്നുവെന്ന വെളിപ്പെടുത്തൽ പുറത്തു വിടുന്നത് ബി.ജെ.പി നേതാവ് സി.കെപത്മനാഭനാണ്. കച്ചവടം ഏകപക്ഷീയമായത് കൊണ്ട് നടന്നില്ലെന്ന് സി.കെ.പത്മനാഭൻ വെളിപ്പെടുത്തുന്നു. വക്രദൃഷ്ടി, എപ്പിസോഡ്: 1209

Mathrubhumi News is now available on WhatsApp. Click here to subscribe.