Programs Vakradrishti

മതിലും ചാരി നിൽക്കുന്നവർ

നിയമസഭയിൽ യുഡിഎഫുകാരുടെ ശബരിമല സത്യാഗ്രഹം നടക്കുന്നുവെന്ന് വെച്ച് സെക്രട്ടേറിയറ്റ് നടയിൽ നിരാഹാരമിരിക്കുന്ന ആ എ.എൻ.രാധാകൃഷണനെ മറന്നു പോകരുത്. രണ്ടു ദിവസമായി പാവം നിരാഹാരത്തിലാണ്. സഭാ തലത്തിലെ കാര്യമായ പ്രാതിനിധ്യമില്ലായ്മ തങ്ങളെ പിന്നിലാക്കിയോ എന്ന സംശയമുള്ളതിനാൽ ബി.ജെ.പി യുടെ ഏക എം.എൽ.എ ആയ രാജഗോപാൽ പോലും സെക്രട്ടറിയേറ്റ് നടയിലാണ് ശരണ മന്ത്രം വിളിക്കുന്നുന്നത്. യു.ഡി.എഫുകാരുടെ അനുകരണ സമരം നടക്കുന്നതിനാൽ അങ്ങോട്ട് പോകാൻ വയ്യെന്ന് രാജേട്ടൻ. വക്രദൃഷ്ടി. എപ്പിസോഡ്: 683