Programs Vakradrishti

ലോകായുക്തയെ പൂട്ടാൻ ജലീലിനൊപ്പം സർക്കാരും

അത് കൊണ്ടരിശം തീരാഞ്ഞവനാപ്പുരയുടെ ചുറ്റും മണ്ടിനടന്നു എന്ന് പറഞ്ഞത് പോലെ ജലീലിന്റെ രാജി കൊണ്ട് അവസാനിപ്പിക്കുന്നില്ല സർക്കാർ. ഹൈക്കോടതിയിൽ സർക്കാർ വക റിട്ടിന് സ്കോപ്പുണ്ടോ എന്നന്വേഷിക്കുകയാണ്. സ്കോപ്പുണ്ടെങ്കിൽ ജലീലിന് ഒരു ഇളവും സർക്കാരിന് ഒരു ആശ്വാസവും തേടാം. വക്രദൃഷ്ടി, എപ്പിസോഡ്: 1218

Mathrubhumi News is now available on WhatsApp. Click here to subscribe.