Programs Vakradrishti

ചെറിയാൻ ഫിലിപ്പ് ചരിത്രമെഴുതുകയാണ്

സി.പി.എമ്മിന്റെ രണ്ട് രാജ്യസഭാ സ്ഥാനാർത്ഥികൾ ജോൺബ്രിട്ടാസും ഡോ. വി. ശിവദാസനും ഇന്ന് നാമനിർദേശപത്രിക നൽകിയപ്പോൾ ഒരു പക്ഷെ ഏറ്റവും വേദനിച്ചിട്ടുണ്ടാകുക ഇടതു സഹയാത്രികനായ ചെറിയാൻ ഫിലിപ്പാകും. കോൺഗ്രസ് വിട്ട് ഉമ്മൻചാണ്ടിക്കെതിരെ പുതുപ്പള്ളിയിൽ മൽസരിക്കാൻ സ്വയം സന്നദ്ധനായി വന്ന ചെറിയാൻ ഫിലിപ്പ് പിന്നീട് കല്ലൂപ്പാറയിലും വട്ടിയൂർക്കാവിലും മൽസരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. വക്രദൃഷ്ടി, എപ്പിസോഡ്: 1220

Mathrubhumi News is now available on WhatsApp. Click here to subscribe.