ജലീൽ ഹൈക്കോടതി
കെ.ടി ജലീലിലിനെതിരെ പട നയിച്ചു കൊണ്ടിരുന്നപ്പോഴാണ് യൂത്ത് ലീഗിനും പി.കെ ഫിറോസിനും ഒരു ഇ.ഡി അന്വേഷണത്തിന്റെ പാര വരുന്നത്. കത്വ ഫണ്ട് പിരിച്ചതിനെ ചൊല്ലിയുള്ള ആരോപണം നേരിടുന്ന യൂത്ത് ലീഗിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിക്കാണ് ഇ.ഡി നോട്ടീസ്. വക്രദൃഷ്ടി, എപ്പിസോഡ്: 1221






