Programs Vakradrishti

വാക്‌സിനിലും രാഷ്ട്രീയം

വാക്‌സിനേഷന് ആവശ്യകാരേറിയതോടെ സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം അനുഭവപ്പെട്ട് തുടങ്ങി. ആവശ്യമായ വാക്‌സിന്‍ ലഭ്യമാക്കണമെന്നാണ് സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെടുന്നത്. എന്നാല്‍ ഈ വിഷയത്തില്‍ രാഷ്ട്രീയം കുത്തിവെക്കുകയാണ് ചിലര്‍. വക്രദൃഷ്ടി, എപ്പിസോഡ്: 1223.

Mathrubhumi News is now available on WhatsApp. Click here to subscribe.