Programs Vakradrishti

ജാമ്യവുമില്ല, ചായയുമില്ല

ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന് ജാമ്യം കിട്ടണമെങ്കില്‍ മണ്ഡല മകര വിളക്ക് കാലം കഴിയണമെന്ന് തോന്നുന്നു. വെറുതെ വിട്ടാല്‍ സുരേന്ദ്രന്‍ വീണ്ടും ശബരിമലയില്‍ ക്രമസമാധാനക്കേടുണ്ടാക്കാന്‍ എത്തുമെന്ന പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി വീണ്ടും ജാമ്യം നിഷേധിച്ചത്. ബി.ജെ.പിക്കാരില്‍ അടയന്തരാവസ്ഥകാലത്ത് ജയിലിന്റെ സമീപത്തൂടെ പോയ ശ്രീധരന്‍ പിള്ള കഴിഞ്ഞാല്‍ ശരിക്കും രാഷ്ട്രീയത്തടവ് അനുഭവിച്ച ഒരേയൊരു നേതാവായി കെ.സുരേന്ദ്രന്‍ മാറുകയാണ്. വക്രദൃഷ്ടി, എപ്പിസോഡ്: 684