Programs Vakradrishti

വാക്സിന് വലിയ വില കൊടുക്കേണ്ടിവരും

മരുന്നിന് തുള്ളിക്ക് പണം നാല് എന്ന പഴമൊഴി കോവിഡ് വാക്സിനും ബാധകമായിരിക്കുകയാണ്. വാക്സിന്റെ വില കേന്ദ്രം വിപണിക്ക് വിട്ടതോടെ വലിയ വില കൊടുക്കേണ്ടിവരും നാം. വാക്സിന്റെ വിലയാണ് പുതിയ രാഷ്ട്രീയ തർക്കം. വക്രദൃഷ്ടി. എപ്പിസോഡ്: 1224

Watch Mathrubhumi News on YouTube and subscribe regular updates.