Programs Vakradrishti

ഒരു വാക്സിൻ മൂന്ന് വില

വിവിധ വിഷയങ്ങളിൽ ഒരു രാജ്യം ഒരു നയം എന്ന് പറയുന്ന കേന്ദ്ര സർക്കാർ കോവിഡ് വാക്സിന്റെ കാര്യത്തിൽ പറയുന്നു ഒരു വാക്സിൻ മൂന്നു വില. രാജ്യവും കേരളവും കോവിഡിന്റെ രണ്ടാം വരവെന്ന വെല്ലുവിളിയെ നേരിടുന്നതിന് കുറിച്ചാണ് ഇന്നത്തെ വക്രദൃഷ്ടി. എപ്പിസോഡ്: 1225

Mathrubhumi News is now available on WhatsApp. Click here to subscribe.