Programs Vakradrishti

വാക്‌സനേഷന്‍ ചാലഞ്ചും സൗജന്യ വാക്‌സിനും

കേരളം പ്രഖ്യാപിച്ച സൗജന്യ വാക്‌സിനേഷന് 1,200 കോടിയോളം രൂപയെങ്കിലും വേണമെന്നാണ് കണക്ക്. അതിനൊക്കെയുള്ള പണം നമ്മുടെ ഖജനാവിലുണ്ടോയെന്ന കാര്യം വ്യക്തമല്ല. 3000 കോടി രൂപ നീക്കിയിരിപ്പുണ്ടെന്ന് തോമസ് ഐസക് പറയുന്നു. വക്രദൃഷ്ടി, എപ്പിസോഡ്: 1226.

Mathrubhumi News is now available on WhatsApp. Click here to subscribe.