Programs Vakradrishti

വി മുരളീധരൻ വാർത്താസമ്മേളനം വിളിച്ചാൽ

കേന്ദ്രസഹമന്ത്രി വി മുരളീധരൻ വാർത്താസമ്മേളനം വിളിച്ചാൽ ഉറപ്പിച്ചോളു സംസ്ഥാന സർക്കാരിനെതിരെ പത്ത് പറയാനാണ്. കേന്ദ്രസർക്കാരിനെ പ്രതിരോധിക്കാനുള്ള എല്ലാ അവകാശ അധിക്കാരങ്ങളും വി മുരളീധരനുണ്ട്. പക്ഷേ കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള പാലം ആവുക എന്നൊരു കടമ കൂടി കേന്ദ്രമന്ത്രിക്കുണ്ട്. വക്രദൃഷ്ടി, എപ്പിസോഡ്:

Mathrubhumi News is now available on WhatsApp. Click here to subscribe.