Programs Vakradrishti

വിശപ്പ് മാറ്റിയവനിലുള്ള വിശ്വാസം

വിശപ്പ് മാറിക്കഴിയുമ്പോള്‍ വിശ്വാസം വരും. അതില്‍ വിശപ്പ് മാറ്റിയവനിലുള്ള വിശ്വാസവും ആകാം. ദൈവവിശ്വാസം പോലെയാണ് മനുഷ്യവിശ്വാസവും. വിശ്വാസം വിശ്വാസം എന്ന് എല്ലാ തിരഞ്ഞെടുപ്പിലും പറയുന്നവന്റെ വിശ്വാസത്തെപ്പറ്റിയാണ് ഇന്നത്തെ വക്രദൃഷ്ടി. എപ്പിസോഡ്: 1232

Watch Mathrubhumi News on YouTube and subscribe regular updates.