Programs Vakradrishti

കോവിഡ് കുട്ടിക്കളിയല്ല

കോവിഡ് മരണ സംഖ്യ ഉയരുന്നതോടെ സംസ്ഥാനത്തെ ശ്മശാനങ്ങളും തിരക്കിലായിരിക്കുന്നു. പല ശ്മശാനങ്ങളിലും എത്തുന്ന മൃതദേഹങ്ങളുടെ എണ്ണം ഇരട്ടിയിലധികം. ഇപ്പോൾ മനസിലായില്ലേ, സംഗതി കുട്ടിക്കളിയല്ല. അതുകൊണ്ടു അവനവന്റെ സുരക്ഷിതത്വം നോക്കി കുടുംബത്തിരിക്കാൻ പറ്റുന്നവരൊക്കെ അവിടെത്തന്നെ ഇരുന്നാൽ കൊള്ളാം. വക്രദൃഷ്ടി, എപ്പിസോഡ്: 1234

Watch Mathrubhumi News on YouTube and subscribe regular updates.