Programs Vakradrishti

ജനസേവനത്തിന്റെ ഉത്തമമാതൃക

സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളൊക്കെ കഴിഞ്ഞപ്പോൾ പ്രജകളെ കഴുതകളാക്കി രാജ്യത്തെ ഇന്ധനവില വീണ്ടും കൂടി തുടങ്ങി. തുടർച്ചയായ നാലാം ദിവസവും വില കൂടി. പോരാത്തതിന് കോവിഡും. ജനങ്ങളെ സേവിക്കുകയാണെങ്കിൽ ഇങ്ങനെവേണം. വക്രദൃഷ്ടി, എപ്പിസോഡ്: 1235

Watch Mathrubhumi News on YouTube and subscribe regular updates.