Programs Vakradrishti

മാധ്യമ ബഹിഷ്കരണം എന്ന സാമൂഹിക അകലം പാലിക്കൽ

നാട് കോവിഡിൽ നട്ടംതിരിയുമ്പോൾ എല്ലാവരും സാമൂഹിക അകലം പാലിക്കണം എന്നത് മാന്യമായ ഒരു തീരുമാനം ആണ്. എന്നാൽ ഇപ്പോ ബിജെപി ഏതെങ്കിലും മാധ്യമത്തിൽ നിന്നും അകലം പാലിക്കുന്നതിനെ അങ്ങനെ കാണേണ്ടതില്ല. ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയസംഘടനകളും മന്ത്രിമാരുമൊക്കെ മാധ്യമങ്ങളെ ബഹിഷ്കരിക്കുക എന്ന് പറഞ്ഞാൽ ജനങ്ങളെ ബഹിഷ്കരിക്കുന്നുവെന്നാണ് മനസിലാക്കേണ്ടത്. തങ്ങളുടെ വാർത്തകൾ തങ്ങൾ ആഗ്രഹിക്കുന്ന പോലെ വന്നില്ലെങ്കിൽ ആ മാധ്യമം അങ്ങ് ബഹിഷ്കരിച്ചേക്കാം എന്ന് ഒരു നേതാവ് തീരുമാനിച്ചാൽ പിന്നെ എന്ത് ചെയ്യും. വക്രദൃഷ്ടി. എപ്പിസോഡ്: 1240

Watch Mathrubhumi News on YouTube and subscribe regular updates.