Programs Vakradrishti

പാർട്ടിക്കുമുന്നിൽ എല്ലാവരും തുല്യർ; ചിലർ കുറേക്കൂടി തുല്യർ

സിപിഎം എന്ന പാർട്ടിക്ക് പ്ലീനം എന്നൊരു ഏർപ്പാട് ഉണ്ട്. പാർട്ടിയെ നന്നാക്കാൻ ഉള്ള ഉദേശത്തിലാണ് ഇത് നടപ്പാക്കുന്നത്. ലോകമെങ്ങുമുള്ള കമ്മ്യൂണിസ്റ്റ് പാർട്ടികൾ നശിക്കുന്നത് എതിരാളികളുടെ മിടുക്ക് കൊണ്ടല്ല, പകരം ആ പാർട്ടിയിലെ തന്നെ നേതാക്കളുടെ കാലഹരണപ്പെട്ട നയങ്ങൾ കൊണ്ടാണ്. അപ്പോ പറഞ്ഞ് വന്നത് ഇതാണ്, ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർക്ക് വീണ്ടും മന്ത്രിസ്ഥാനം നൽകാത്തത് വ്യക്തിയല്ല പ്രധാനം പാർട്ടി ആണ് എന്നുള്ളത് കൊണ്ടാണ്. ഈ ത്വാതിക പ്രശനത്തെ നമ്മുക്ക് ഇങ്ങനെ ചുരുക്കാം, പാർട്ടിക്ക് എല്ലാവരും തുല്യരാണ്, ചിലർ കുറേക്കൂടി തുല്യരാണ്. വക്രദൃഷ്ടി. എപ്പിസോഡ്:

Watch Mathrubhumi News on YouTube and subscribe regular updates.