Programs Vakradrishti

കരയുന്ന പ്രധാനമന്ത്രിയും കോവിഡ് മഹാമാരിയും

പൗരന്മാർക്ക് എന്തൊകൊണ്ട് വാക്‌സിൻ സൗജന്യമായി നൽകുന്നില്ലെന്ന് കേന്ദ്രത്തോട് ഹൈക്കോടതി ചോദിച്ചിരിക്കുകയാണ്. കാരണം മുപ്പത് ദിവസത്തിനകം ഒരു ലക്ഷം പേർ കോവിഡ് ബാധിച്ച് മരിച്ച ഏക രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്. കരയുന്ന പ്രധാനമന്ത്രിയെ എങ്ങും കാണാനില്ല. കർഷക സമരത്തെ അടിച്ചമർത്താൻ കാണിക്കുന്ന ഭരണകൂടത്തിന്റെ ആവേശത്തിന്റെ പകുതി മതിയായിരുന്നു കോവിഡ് എന്ന മഹാമാരിയെ പ്രതിരോധിക്കാൻ. വക്രദൃഷ്ടി, എപ്പിസോഡ്:

Watch Mathrubhumi News on YouTube and subscribe regular updates.