Programs Vakradrishti

ലക്ഷദ്വീപും അഡ്മിനിസ്ട്രേറ്ററും

 വെള്ളത്താലും മനുഷ്യരുടെ സ്നേഹത്താലും ചുറ്റപ്പെട്ട ഒരു പ്രദേശമാണ് നമ്മുടെ ലക്ഷദ്വീപ്. സംഘർഷങ്ങളും കുറ്റകൃത്യങ്ങളും വളരെ കുറവുള്ള നാട്. അവിടേക്ക് ഒരു അഡ്മിനിസ്ട്രേറ്റർ എത്തിയതോടെ ആകെ ബഹളമാണ്. ഇപ്പോ ദേ ലക്ഷദ്വീപിൽ സർവകക്ഷിയോഗം വരെ വിളിച്ച് പ്രശ്നം പരിഹരിക്കാനുള്ള തത്രപ്പാടിലാണ്. വക്രദൃഷ്ടി, എപ്പിസോഡ്: 1248.

Watch Mathrubhumi News on YouTube and subscribe regular updates.