Programs Vakradrishti

ഇനി എല്ലാ കോവിഡ് പ്രതിരോധ കാര്യത്തിലും പിന്തുണ

ഗംഭീര തോൽവിക്ക് ശേഷം യുഡിഎഫ് യോഗം ചേർന്നിരിക്കുന്നു. യോഗത്തിൽ നിന്ന് മുല്ലപ്പള്ളിയും ഷിബു ബേബിജോണും വിട്ടുനിന്നു. ബാക്കിയുള്ളവർ തോൽവി പരിശോധിച്ചു, കോവിഡിലെ സർക്കാർ നടപടിയെ എതിർത്തതാണ് തോൽവിക്ക് കാരണമത്രേ. ഇനി എല്ലാ കോവിഡ് പ്രതിരോധ കാര്യത്തിലും സർക്കാരിനെ പിന്തുണക്കുമത്രേ. വക്രദൃഷ്ടി, എപ്പിസോഡ്: 1250.

Watch Mathrubhumi News on YouTube and subscribe regular updates.