Programs Vakradrishti

കുഴലിലും വളഞ്ഞ്, വലഞ്ഞ് താമരപ്പാർട്ടി

കുഴൽപ്പണ വിവാദത്തിലായ താമരപ്പാർട്ടി തുടരെത്തുടരെ കുഴലിലാവുകയാണ്. നേരത്തെ എൻ.ഡി.എയിലുണ്ടായിരുന്ന സി.കെ.ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാർട്ടി വീണ്ടും മുന്നണിയിൽ ചേരാൻ സി.കെ.ജാനുവിന് പണം നൽകിയെന്ന വാർത്തയാണ് പുതുതായി പുറത്ത് വന്നിട്ടുള്ളത്. വക്രദൃഷ്ടി, എപ്പിസോഡ്: 1253.

Watch Mathrubhumi News on YouTube and subscribe regular updates.