Programs Vakradrishti

ഇത് നമ്മുടെ കുഴലല്ലെന്നും ഈ കുഴലിൽ കയറാനില്ലെന്നും ബി.ജെ.പി

 ദേശീയപാതയിൽ വെച്ച് പണം കവർച്ച ചെയ്തുവെന്ന് ഒരാൾ പോലീസിൽ പരാതിപ്പെടുന്നു. പരാതിക്കാരന് ഒരു രാഷ്ട്രീയപാർട്ടിയും അനുബന്ധ സംഘടനകളുമായി ബന്ധം. പരാതിയിൽപ്പറയുന്ന പണമല്ല കൂടുതൽ പോയെന്ന് ഇയാളുടെ മൊഴി. പോലീസ് ഇയാൾ പറയുന്നതിലധികം പണം കവർച്ച ചെയ്തവരിൽ നിന്ന് കണ്ടെടുക്കുന്നു. പണം കൊണ്ടുപോയവർക്ക് മുറിയെടുത്ത് കൊടുത്തത് ബി.ജെ.പി ജില്ലാ ഓഫീസ് ജീവനക്കാരൻ. അതായത്, പണം കൊണ്ടു പോകാൻ സൗകര്യമൊരുക്കിയവരിൽ ചിലർ‍ തന്നെയാണ് കവർച്ചയ്ക്ക് ഒത്താശ ചെയ്തതെന്നുള്ള പതിവു കുഴൽപ്പണ കവർച്ചാ രീതി തന്നെ. വക്രദൃഷ്ടി, എപ്പിസോഡ്: 1254.

Watch Mathrubhumi News on YouTube and subscribe regular updates.