Programs Vakradrishti

കെഎന്‍ ബാലഗോപാലിന്റെ സിംപിള്‍ ഹംബിള്‍ ബജറ്റ്

കവിതയും ഉദ്ധരണികളും കൊണ്ട് നിറയ്ക്കലില്ല, മോഹിപ്പിക്കുന്ന വാഗ്ദാന പെരുമഴകളില്ല, നികുതി നിര്‍ദേശങ്ങളില്ല, റെക്കോഡ് പ്രസംഗവുമില്ല, കെഎന്‍ ബാലഗോപാലിന്റെ കന്നി ബജറ്റ് ലളിതം. വക്രദൃഷ്ടി, എപ്പിസോഡ്: 1255

Watch Mathrubhumi News on YouTube and subscribe regular updates.